Category: CRIME,ERANAKULAM,KERALA,LATEST NEWS

Auto Added by WPeMatico

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു

ബാലരാമപുരത്തെ കുഞ്ഞിന്റെ മരണം: കൊലപാതകം തന്നെയെന്ന് നിഗമനം; അച്ഛനും അമ്മയും അമ്മയുടെ സഹോദരനും കസ്റ്റഡിയിൽ

കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമനം

പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം: പ്രതി അനൂപ് അതിക്രൂരമായി ഉപദ്രവിച്ചു; ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചെന്നും പോലീസ്

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ ഒരു വർഷമായി അനൂപ് അടുപ്പത്തിലാണ്

കഴുത്തില്‍ കയര്‍ മുറുകി, കയ്യിൽ ഉറുമ്പരിച്ച് അര്‍ധനഗ്നയായി വീടിനുള്ളില്‍ യുവതി: അതീവ ഗുരുതരം

ചോറ്റാനിക്കരയിലാണ് വീടിനുള്ളില്‍ 20-കാരിയെ അവശനിലയില്‍ കണ്ടെത്തിയത്

ചേന്ദമംഗലം കൂട്ടക്കൊല: തർക്കം വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി; ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപാതകം

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം

പൂട്ടിയിട്ട വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും; അന്വേഷണം

ചോറ്റാനിക്കര എരുവേലി പാലസ് സ്‌ക്വയറിന് സമീപത്ത് ഇരുപതുവര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്

പിടിയിലായത് കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ സംഘം: നടത്തിപ്പുകാരന് കിട്ടിയത് 1.68 കോടി രൂപ; 12 പേർ കസ്റ്റഡിയിൽ

കോ​ട്ട​യം എ​രു​മേ​ലി സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്ന​യാ​ളുടെ നേതൃത്വത്തിലാണ് ‘മോക്ഷ സ്പാ’ എന്ന പേരിൽ കേന്ദ്രം പ്രവർത്തിച്ചിരുന്നത്

കൊച്ചിയിൽ ഒഴുകിയെത്തുന്ന ഇ-സിഗരറ്റുകള്‍; കസ്റ്റംസിന്റെ ഒറ്റ റെയ്ഡില്‍ പിടികൂടിയത് 55,000 എണ്ണം

ചൈനയില്‍ നിന്നടക്കം ഇവ നിയമ വിരുദ്ധമായി വന്‍തോതില്‍ ഇറക്കുമതി ചെയ്യുകയാണ്

കൊച്ചിയില്‍ കച്ചവടക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി

സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഒടിപി നമ്പറുകളിലൂടെ തട്ടിപ്പ്; സംസ്ഥാനത്ത് വ്യാപകമായി വാട്സാപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നു; പരാതി

ഹാക്ക് ചെയ്യുന്ന നമ്പർ ഉൾപ്പെട്ടിട്ടുള്ള അസംഖ്യം ഗ്രൂപ്പുകളിലേക്കും ആളുകളിലേക്കും കടന്നുകയറാൻ തട്ടിപ്പുകാർക്കു വളരെ വേഗം കഴിയുന്നു എന്നതാണ് ഈ തട്ടിപ്പു രീതിയുടെ അപകടം.