Category: CRIME,ENTERTAINMENT NEWS,LOCAL NEWS,MOVIE

Auto Added by WPeMatico

എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്ന മനോരമയ്ക്ക് നന്ദി’, നടപടിക്കൊരുങ്ങി നടൻ മണികണ്ഠന്‍ ആര്‍ ആചാരി

കഴിഞ്ഞ ദിവസമായിരുന്നു കണക്കില്‍പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് മോട്ടോര്‍ വാഹന വകുപ്പിലെ എ എം വി ഐയും നടനുമായ കെ മണികണ്ഠനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്നത്.എന്നാല്‍ ഇദ്ദേഹത്തിന്റെ ചിത്രത്തിന് പകരം വാർത്തയ്ക്കൊപ്പം മലയാള മനോരമ ദിനപത്രത്തില്‍…