Category: CRIME,DELHI NEWS,INDIA

Auto Added by WPeMatico

ഓൺലൈൻ സുഹൃത്തിനൊപ്പം ജീവിക്കാൻ 5വയസുകാരിയെ അമ്മ കൊലപ്പെടുത്തി; കുഞ്ഞ് ലൈംഗികാതിക്രമത്തിനും ഇരയായി

ഓൺലൈനിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മകളെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. ഡൽഹിയിലാണ് അഞ്ചു വയസുകാരിയെ കൊലപ്പെടുത്തിയത്. ബോധമില്ലാത്ത നിലയിൽ പെൺകുട്ടിയെ ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റൽ ബന്ധുക്കൾ എത്തിച്ചിരുന്നു. എന്നാൽ അവിടെ എത്തും മുമ്പ് കുട്ടി മരിച്ചിരുന്നു. ആശുപത്രി…

ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ച ഭാര്യ ഒളിവിൽ; സംഭവം നടന്നത് കുടുംബ വഴക്കിനിടയിൽ

ഭർത്താവിൻ്റെ ജനനേന്ദ്രിയം മുറിച്ച ശേഷം രക്ഷപ്പെട്ട യുവതിയെ പിടികൂടാനാവാതെ പോലീസ്. ഡൽഹിയിലെ ന്യൂ ചന്ദ്രവാളിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് 38കാരിയായ ജഗ്താര എന്ന സ്ത്രീ കടന്നുകളഞ്ഞത്. ഗുരുതരമായി പരുക്കേറ്റ 40കാരനായ ഭർത്താവ് ശംഭു സഫ്ദർജംഗ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരുകയാണ്.ജഗ്താര ശംഭുവിൻ്റെ മൂന്നാം…

ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചു; വാടകവീട്ടില്‍ യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തി; വീട്ടുടമയായ യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: വാടകയ്ക്ക് നല്‍കിയ വീട്ടിലെ ബള്‍ബ് ഹോള്‍ഡറില്‍ ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും കുളിമുറിയിലെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വീട്ടുടമയായ 30-കാരന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഷകര്‍പുരിലാണ് സംഭവം. തങ്ങളുടെ വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ ദൃശ്യങ്ങളാണ് കരണ്‍ എന്ന യുവാവ് പകര്‍ത്തിയത്. കരണിന്റെ പിതാവിന്റെ…