കോഴിക്കോട് യുവാവിനെ മർദിച്ചു കൊന്നു; അക്രമി സംഘത്തിൽ പതിനഞ്ചോളം പേർ, മൂന്നുപേർ കസ്റ്റഡിയിൽ
കോഴിക്കോട്: ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. കോഴിക്കോട് പാലക്കോട്ടുവയൽ പാലക്കണ്ടിയിലാണ് സംഭവം. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ…