കാമുകനൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഭര്‍ത്താവ് കണ്ടു; ശ്വാസംമുട്ടിച്ച് കൊന്ന് യൂട്യൂബര്‍
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കാമുകനുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ നേരില്‍ കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്തി യൂട്യൂബര്‍. ഹരിയാനയിലെ ഭിവാനി സ്വദേശിയായ പ്രവീണിനെ ഭാര്യ രവീണയും കാമുകന്‍ സുരേഷും ചേര്‍ന്ന് കഴുത്തു…