ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്താനാകാതെ ദക്ഷിണാഫ്രിക്കയ്ക്ക് കണ്ണീര്‍ മടക്കം
ഐസിസി ടൂര്‍ണമെന്റുകളില്‍ കപ്പിനും ചുണ്ടിനുമിടയില്‍ എല്ലാം കൈവിടുന്ന പതിവ് ഇത്തവണയും ദക്ഷിണാഫ്രിക്ക ആവര്‍ത്തിച്ചു. സെമി ഫൈനലില്‍ ഒരു ഘട്ടത്തില്‍ പോലും ന്യൂസിലന്‍ഡിന് വെല്ലുവിളി ഉയര്‍ത്താനാകാതെ 50 റണ്‍സിന്…