Category: cpim

Auto Added by WPeMatico

കെ കെ ശൈലജയ്‌ക്കെതിരെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ ശിക്ഷ

കണ്ണൂര്‍: കെ കെ ശൈലജയ്‌ക്കെതിരായ വ്യാജ വിഡിയോ കേസില്‍ മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ. ന്യൂ മാഹി കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് അസ്ലമിനാണ്…

‘ജനത്തിനു വേണ്ടത് നമ്മളെയാണ്, ആര് പാര വച്ചാലും പോരാടണം’; എ.ഐയെ വിമർശിച്ച് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇ.കെ നായനാർ ഭരണത്തുടർച്ചയെ പറ്റി സംസാരിക്കുന്ന എ.ഐ വീഡിയോ പുറത്ത്

തിരുവനന്തപുരം: പാർട്ടി സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണ വിഡിയോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (എ.ഐ) സഹായത്തോടെ തയാറാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.ഐയെ വിമർശിച്ച് ദിവസങ്ങൾ മാത്രം…

സി.പി.എം നയംമാറ്റുന്നത് അവർക്കുവേണ്ടി മാത്രം;സ്വകാര്യ സർവകലാശാല വിഷയത്തിൽ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് കെ.മുരളീധരൻ

കോഴിക്കോട്: സ്വകാര്യ സർവകലാശാല വിഷയത്തിൽ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സി.പി.എം നയംമാറ്റുന്നത് അവർക്കുവേണ്ടി മാത്രമാണെന്ന് മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് ഒരു കാലത്തും…

ടി.പി കേസ് പ്രതികൾക്ക് പരോൾ; മൂന്നുപേർ 1000 ദിവസത്തിലധികം പുറത്ത്, കൊടി സുനിക്ക് 60 ദിവസം

തിരുവനന്തപുരം: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ അനുവദിച്ച് സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കേസിലെ മൂന്നുപ്രതികള്‍ക്ക് 1,000 ദിവസത്തിലേറെ പരോള്‍…

നവകേരള നിർമാണത്തിന് കുതിപ്പു നല്‍കുന്ന ക്രിയാത്മക ഇടപെടലാണ് ബജറ്റെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ലക്ഷ്യമിടുന്ന നവകേരള നിർമാണത്തിന് ആവേശകരമായ കുതിപ്പു നല്‍കാനുള്ള ക്രിയാത്മക ഇടപെടലാണ് സംസ്ഥാന പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാറിന്‍റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും…

വടകരയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രകടനവുമായി തെരുവിൽ

വടകരയില്‍ ഒരു വിഭാഗം സിപിഐഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രകടനവുമായി തെരുവിലിറങ്ങി. വടകരയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ്പി കെ ദിവാകരനെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ്…

കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന പൈപ്പും യദുവില്‍ നിന്നും കണ്ടെടുത്തു; സിപിഎം വാദം തള്ളി എക്‌സൈസ്

പത്തനംതിട്ടയില്‍ സിപിഎം അംഗത്വമെടുത്തയാളില്‍ നിന്നും കഞ്ചാവ് പിടിച്ച കേസില്‍ സിപിഎം വാദം തള്ളി എക്‌സൈസ്. സിപിഎം അംഗമായ മൈലാടുംപാറ സ്വദേശി യദുകൃഷ്ണന്റെ കയ്യില്‍ നിന്ന് കഞ്ചാവും വലിക്കാന്‍…

‘അടിച്ച് കണ്ണു പൊട്ടിക്കും’: കോഴിക്കോട്ട് പാർട്ടി അനുഭാവികളെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

കോഴിക്കോട്∙ സിപിഎം കുന്നമംഗലം ഏരിയ സെക്രട്ടറി, പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റൊരു അനുഭാവിയെ ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി. ഏരിയാ സെക്രട്ടറി പി.ഷൈപു,…

എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല, ബിനോയ് വിശ്വത്തിന് മറുപടിയുമായി എ കെ ബാലൻ

തിരുവനന്തപുരം: വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഎമ്മുമെന്ന് എ.കെ.ബാലൻ, കഴിഞ്ഞ ദിവസം എസ്എഫ്ഐക്ക് എതിരായി ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനത്തിന് ഉള്ള മറുപടിയാണിത്. എസ്എഫ്ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല.…

ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി പ്രവർത്തിച്ചു; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ബി.ജെ.പിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളി പ്രവർത്തിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗുരുദർശനം തന്നെയാണോ വെള്ളാപ്പള്ളി പിന്തുടരുന്നതെന്ന് എസ്.എൻ.ഡി.പിക്കാർ ആലോചിക്കണം. മണിപ്പൂരിനെ കുരുതിക്കളം ആക്കിയത്…