കൊള്ളാവുന്നത് മുഖ്യമന്ത്രി മാത്രം, മറ്റു മന്ത്രിമാരൊന്നും അത്ര പോരാ’; എം.വി ഗോവിന്ദനും നിരാശപ്പെടുത്തിയെന്ന് വിമർശനം
കൊല്ലം: മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും സി.പി.എം സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലാണ് പത്തനംതിട്ട നിന്നുള്ള പ്രതിനിധി വിമർശനം…