രാജഭരണം പോലെ; മുഖ്യമന്ത്രിയെ മാത്രം ഉയര്‍ത്തിക്കാട്ടുന്നു; വിമര്‍ശിച്ച് സിപിഐ
ഇടതുമുന്നണി ഭരണത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന കൗണ്‍സില്‍. മുന്നണിയുടെ പ്രവര്‍ത്തനം രാജഭരണകാലത്തെ ഓര്‍മിപ്പിക്കുന്നെന്ന് വിമര്‍ശനം. കൂട്ടുകക്ഷി ഭരണമാണെന്ന് മറക്കുന്നു. മുഖ്യമന്ത്രിയെ മാത്രം ഉയര്‍ത്തിക്കാട്ടുന്നു. സര്‍ക്കാര്‍ വാര്‍ഷികത്തിലും പ്രചാരണം…