Category: court order

Auto Added by WPeMatico

‘സോഷ്യല്‍ മീഡിയ പോസ്റ്റ്‌ നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് നോട്ടീസ് നല്‍കണം’ ; നിര്‍ദേശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സമൂഹ മാധ്യമ ഉള്ളടക്കം നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കണമെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പും ഈ നടപടിക്രമം…

പാതിവില തട്ടിപ്പ്: പ്രതികള്‍ മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് ഹൈകോടതി

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ മൂന്നാഴ്ചക്കുള്ളില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് ഹൈകോടതി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് അന്വേഷണ കമിഷന് മുമ്പാകെ ഹാജരാകാന്‍ ഹൈകോടതി നിര്‍ദേശം നൽകിയത്. പ്രതികളെ…

സിനിമ തുടങ്ങുന്നതിന് മുൻപ് അര മണിക്കൂർ പരസ്യം! സമയം കളഞ്ഞു; പിവിആർ-ഐനോക്സിന് 1 ലക്ഷം രൂപ പിഴ

സിനിമയ്ക്ക് മുൻപ് അരമണിക്കൂർ പരസ്യം കാണിച്ചതിനാൽ സമയം നഷ്ടമായെന്ന പരാതിയിൽ പിവിആർ-ഐനോക്സിന് ഒരു ലക്ഷം പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. ബെംഗളൂരു സ്വദേശി അഭിഷേക് എം.ആർ. നൽകിയ…

‘ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്’, രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി

ദില്ലി: അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രൺവീർ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി.എന്തുതരം പരാമർശമാണ് നടത്തിയത് എന്ന് കോടതി ചോദിച്ചു.…

മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

കൊച്ചി: മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിത്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ…

ലിവിംഗ് ബന്ധത്തിലെ പ്രശ്നങ്ങൾ ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ ബന്ധത്തിലെ ചൂഷണങ്ങൾക്കും അക്രമങ്ങൾക്കും ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിൽ കേസെടുക്കാനാകില്ല. ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി. നിയമപരമായി വിവാഹം…

പ്രായപൂർത്തിയായവരുടെ വിവാഹം ഭരണഘടനാപരമായ അവകാശം; ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയായവരുടെ വിവാഹമെന്നത് ഭരണഘടനാപരമായ അവകാശമാണെന്ന് ഹൈക്കോടതി. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന്, മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. താൻ ഇഷ്ടപ്പെടുന്ന…

പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല ; മുഴുവന്‍ വിവി പാറ്റുകളും എണ്ണണ്ട: ഹര്‍ജി തള്ളി സുപ്രീം കോടതി

മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതിതള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും വിവിപാറ്റുകള്‍ മുഴുവൻ എണ്ണണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൈക്രോ കണ്‍ട്രാളര്‍ പരിശോധിക്കണമെന്ന…

‘ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലം’: 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായയാൾക്ക് ജാമ്യം

മുംബൈ ∙ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായയാൾക്ക് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ജാമ്യം അനുവദിച്ചു. ലൈംഗികബന്ധം കാമവികാരം കൊണ്ടല്ല, പ്രണയം മൂലമാമെന്ന് ചൂണ്ടിക്കാട്ടിയാണിത്. 26…

പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി

പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 30 ആഴ്ച വളർച്ച എത്തിയതിനാൽ നിയമപരമായി ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.…