Category: congress

Auto Added by WPeMatico

മുൻമന്ത്രിയും മുതിര്‍ന്ന കോൺ​ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻമന്ത്രിയും മുതിര്‍ന്ന കോൺ​ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക്…

കെപിസിസി മാർച്ചിൽ വൻ സംഘർഷം; പ്രസംഗവേദിക്ക് നേരെ ജലപീരങ്കിയും ടിയർ ഗ്യാസും; കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം:ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാർച്ചിൽ വൻ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ നേതാക്കളിരുന്ന താൽക്കാലിക വേദിയിലേക്ക് പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. ഇതോടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട…

ഖാർ​ഗെയെ പ്രധാനമന്ത്രി സ്ഥാനാർ‌ഥി ആക്കണം’- നിർദ്ദേശിച്ച് മമതയും കെജരിവാളും

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ kharge ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയുമായ…

രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്ര കടന്നു പോയെ മധ്യപ്രദേശിലെ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു

രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോയാത്ര കടന്നു പോയെ മധ്യപ്രദേശിലെ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു. ജോഡോ യാത്ര തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടല്‍…

തന്‍റെ വാഹനം എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വേണ്ടി, പ്രതികളെ കസ്റ്റഡിയിൽ എടുത്തത് തന്‍റെ കാറിൽ നിന്ന്; സ്ഥിരീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കണ്ണൂർ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം തന്നിലെത്തിക്കാൻ ഗൂഢാലോചന നടക്കുന്നതായി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസിന് പിന്നിൽ സി.പി.എം-ബി.ജ.പി…

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും: പ്രിയങ്ക് ഖാര്‍ഗെ

ബെംഗളൂരു: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക്. കോണ്‍ഗ്രസ്…

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാലസ്തീന് പിന്തുണയുമായി കോൺഗ്രസ്

ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാലസ്തീന് പിന്തുണയുമായി കോൺഗ്രസ്. പ്രവർത്തക സമിതിയിൽ പാലസ്തീൻ അനുകൂല പ്രമേയം പാസാക്കിയാണ് പിന്തുണ അറിയിച്ചത്. പാലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്ന…

‘കോൺഗ്രസിനെ മാറ്റിനിർത്തി സെമിനാറിൽ പങ്കെടുക്കാനില്ല’; സിപിഎം ക്ഷണം നിരസിച്ച് ലീഗ്

ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎമ്മിന്റെ ക്ഷണം തള്ളി മുസ്‌ലിം ലീഗ്. ഞായറാഴ്ച രാവിലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോൺഗ്രസിനെ മാറ്റി നിർത്തിയുള്ള സെമിനാറിൽ പങ്കെടുക്കില്ല. കോൺ‍ഗ്രസിന്റെ…

ഏക സിവിൽ കോഡ്: സെമിനാർ 15ന്, മുസ്‍ലീം ലീഗിനെ ക്ഷണിക്കും, കോൺഗ്രസ് പറ്റില്ലെന്ന് സി.പി.എം​

കോഴിക്കോട്: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ സി.പി.എം നേതൃത്വത്തിലുള്ള സെമിനാര്‍ ഈ മാസം 15ന് കോഴിക്കോട് നടത്തുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. ഇതിനായി വലിയ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. സെമിനാറിൽ മുസ്‌ലിം ലീഗ് പ​ങ്കെടുക്കേണ്ട പാർട്ടിയായിട്ടാണ് ഞങ്ങൾ…