Category: congress

Auto Added by WPeMatico

ഖേദ പ്രകടനം; ഒരു മര്യാദയൊക്കെ വേണ്ടേ ലാലേട്ടാ; മോഹൻലാൽ ​നടത്തിയ ഖേദ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി

തിരുവനന്തപുരം: സംഘപരിവാർ സംഘടനകളുടെ രൂക്ഷവിമർശനം കണക്കിലെടുത്ത് എമ്പുരാൻ സിനിമയുയർത്തിയ വിവാദത്തിൽ ​മോഹൻ ലാൽ ​നടത്തിയ ഖേദ പ്രകടനത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി.…

സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ ; തീരുമാനത്തിനെതിരെ ബിജെപി

സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തി കർണാടക സർക്കാർ. രണ്ട് കോടിയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് സംവരണം. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നേരത്തെ ബജറ്റിൽ…

ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളല്ലെന്ന് ആര്‍ക്കും പറയാനാകില്ല- വി.ഡി. സതീശൻ

കൊച്ചി: ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളല്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആശ വര്‍ക്കര്‍മാരുടെ സമരത്തെ രണ്ടു മന്ത്രിമാര്‍ അപഹസിച്ചു. പന്ത്രണ്ടും പതിനാലും…

കേരളത്തില്‍ തല്‍ക്കാലം നേതൃമാറ്റമില്ല; കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ തല്‍ക്കാലം നേതൃമാറ്റമില്ല. കെ. സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരും. ഹൈക്കമാന്‍ഡ് നേതൃയോഗത്തില്‍ സംസ്ഥാനത്തെ നേതൃമാറ്റം ചര്‍ച്ചയായില്ലെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്നും, കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും…

‘തരൂര്‍ അപരിചിതന്‍, പാര്‍ട്ടിയില്‍ കരുത്തുറ്റ പിന്തുണയുള്ളവര്‍ വേറെയും നേതാക്കളുണ്ട്’: രൂക്ഷ വിമർശനവുമായി പി ജെ കുര്യന്‍

കൊച്ചി: അര്‍ഹതയുള്ള കോണ്‍ഗ്രസുകാരെ ഒഴിവാക്കിയാണ് ശശി തരൂരിനെ പാര്‍ട്ടി തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയതെന്ന് മുതിര്‍ന്ന നേതാവ് പിജെ കുര്യന്‍. നിസ്വാര്‍ഥരായ ആളുകള്‍ ത്യാഗം കൊണ്ടു കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്…

കെ.പി.സി.സി പ്രസിഡന്‍റിനെ മാറ്റാൻ ചർച്ച നടന്നതായി തനിക്ക് അറിവില്ലെന്ന് ചെന്നിത്തല

കൊച്ചി: കെ.പി.സി.സി പ്രസിഡന്‍റിനെ മാറ്റാൻ ചർച്ച നടന്നതായി തനിക്ക് അറിവില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം, അത് ചർച്ച ചെയ്ത്…

തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ‘അടിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കും’; സി.പി.എമ്മിനെതി​രേ ഭീഷണി പ്രസംഗവുമായി പി.വി. അൻവർ

മലപ്പുറം: അടിച്ചാൽ വീട്ടിൽ കയറി അടിച്ച് തലപൊട്ടിക്കുമെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. അടിച്ചാൽ തിരിച്ചടിക്കുമെന്ന് അൻവർ. തന്നെയും യു.ഡി.എഫ്. പ്രവർത്തകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി…

പ്രണയദിനത്തില്‍ കങ്കണയുടെ പുതിയ സംരംഭം; ആശംസ അറിയിച്ച് വെട്ടിലായി കേരളത്തിലെ കോണ്‍ഗ്രസ്

ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണൗട്ട് ‘ദി മൗണ്ടെയ്ന്‍ സ്റ്റോറി’ എന്ന പേരില്‍ മണാലിയില്‍ ആരംഭിച്ച കഫേയ്ക്ക് അഭിനന്ദനം അറിയിച്ച് വെട്ടിലായി കേരളത്തിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ്…

മുന്നറിയിപ്പ് നല്‍കി ആപ്പിള്‍; വീണ്ടും ഫോണ്‍ ചോര്‍ത്താന്‍ ശ്രമമെന്ന് കെ സി വേണുഗോപാല്‍

ഡൽഹി: കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഐഫോണും ചാരസോഫ്റ്റ്‍വെയർ ആക്രമണത്തിനു വിധേയമായിട്ടുണ്ടാകാമെന്ന് ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി…

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യാ ഹരിദാസും യുഡിഎഫ് സ്ഥാനാര്‍ഥികളായേക്കും

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കും. ചേലക്കരയില്‍ മുന്‍ എം.പി രമ്യാ ഹരിദാസിനാണ് പ്രഥമപരിഗണന. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി വരുന്നത് ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന…