തിരുവനന്തപുരത്ത് അങ്കം നിസാരമല്ല. രണ്ട് പണക്കാരും ഒരു സാധാരണക്കാരനും ഏറ്റുമുട്ടുന്നു. 2014 -ല്‍ തോല്‍ക്കാത്ത തരൂരിനെ തോല്‍പിക്കാന്‍ എത്തിയിരിക്കുന്നത് മലയാളിയായ കേന്ദ്രമന്ത്രി. അതിനിടയില്‍ പെട്ട് പന്ന്യനും. എന്ത് സംഭവിക്കും – ദാസനും വിജയനും
തലസ്ഥാനത്തെ അങ്കം നിസ്സാരമല്ല. കേരളത്തിലെ രണ്ടു പണക്കാർ തമ്മിലുള്ള അങ്കത്തിൽ പന്ന്യൻ എങ്ങനെ വന്നു പെട്ടു എന്ന് മനസിലാകുന്നില്ല. സിപിഐയുടെ സീറ്റല്ലായിരുന്നു എങ്കിൽ സിപിഎം ഏതെങ്കിലും പണച്ചാക്കിനെ കെട്ടിയിറക്കേണ്ടതായിരുന്നു. ശശി തരൂർ എന്ന ലോകോത്തര നേതാവും രാജീവ് ചന്ദ്രശേഖർ എന്ന ബെംഗളുരിയാൻ…