പ്രവചനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല; അത്രയേറെ സങ്കീര്‍ണമാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്; ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകും; ഇന്ത്യ സഖ്യത്തിനാണു ഭരണമെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; അങ്ങിനയെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാകും മുന്‍തൂക്കം; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്നാണ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നു രാത്രി പുറത്തുവരും. എന്നാല്‍ ഇന്ത്യയുടെ അടുത്ത ഭരണം ആര്‍ക്കെന്നു തീര്‍ച്ചപ്പെടുത്താന്‍ വോട്ടെണ്ണുന്ന നാലാം തീയതി വരെ കാത്തിരിക്കണം. സ്വതന്ത്ര ഭാരതത്തില്‍ മുമ്പൊരിക്കലും കാണാത്ത…