അപായപ്പെടുത്താന്‍ സാധ്യത; ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നല്‍കിയ ഫര്‍സീന്‍ മജീദിന് പോലീസ് നിരീക്ഷണം
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദിന് മട്ടന്നൂര്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി. അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമലംഘനം നടത്തി വാഹനം ഓടിച്ചത് ചോദ്യം…