കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് മാപ്ലാക്കളും സങ്കാക്കളും തമ്മിലുള്ള അങ്കംവെട്ടും വടംവലി മത്സരങ്ങളുമാണ്. ഒരു ഭാഗത്ത് മരുമകൻ വാഴ്ചയും മറുഭാഗത്ത് ശശി വാഴ്ചയും കണ്ടു പൊറുതിമുട്ടിയ സഖാക്കളാണ് ഇപ്പോള്‍ അന്‍വര്‍ – ജലീല്‍മാര്‍ക്ക് കമന്‍റ് ബോക്സില്‍ പിന്തുണ നല്‍കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മാപ്പിളകലാപം – ദാസനും വിജയനും
കേരളത്തിൽ ഇപ്പോൾ നടമാടിക്കൊണ്ടിരിക്കുന്നത് മാപ്ലാക്കളും സങ്കാക്കളും തമ്മിലുള്ള അങ്കം വെട്ടും വടംവലി മത്സരങ്ങളുമാണ്. ഇക്കഴിഞ്ഞ കുറെ നാളുകളായി കേരളം ഭരിക്കുന്നു എന്ന് പറയപ്പെടുന്ന കമ്മ്യുണിസ്റ്റ് പാർട്ടികളും അവരുടെ ക്ളപ്പിത്താൻ എന്ന് പറയപ്പെടുന്ന പിണറായി വിജയനും ഒരിക്കലും കേൾക്കാൻ പാടില്ലാത്തതും അതുപോലെ ഒരിക്കലും…