സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മാറ്റി നരേന്ദ്രമോഡി ആക്കിയ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പുലിക്കുട്ടികള്‍ ഈ ലോകകപ്പിലെ ഏക തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ തകര്‍ന്നത് വിജയം രാഷ്ട്രിയ മുതലെടുപ്പിന്‍റെ ആഘോഷമാക്കാന്‍ കോപ്പുകൂട്ടിയവരുടെ സ്വപ്നങ്ങള്‍ ! ലോകകപ്പിനെ രാഷ്ട്രിയമാക്കാന്‍ ശ്രമിച്ചവര്‍ അടിച്ചേല്‍പ്പിച്ച സമ്മര്‍ദ്ദങ്ങളും അവരുടെ അണികളേക്കുറിച്ചോര്‍ത്തപ്പോള്‍ തകര്‍ന്ന മനോവീര്യവും കപ്പ് കൈയ്യില്‍നിന്നും തട്ടിക്കളഞ്ഞപ്പോള്‍ ! അമിത ബുദ്ധിയും അതി വിളവുകളും എന്നും വിജയിക്കില്ല – ദാസനും വിജയനും
യഥാർത്ഥത്തിൽ ‘സർദ്ദാർ വല്ലഭായി പട്ടേൽ’ സ്റ്റേഡിയം, സോറി ‘നരേന്ദ്ര മോഡി’ സ്റ്റേഡിയത്തിൽ സംഭവിച്ചത് എന്തായിരുന്നു ? ഇന്ത്യ തോറ്റതാണോ അതോ ഇന്ത്യയെ മനപ്പൂർവം വീര്‍പ്പു മുട്ടിച്ച് ആരെങ്കിലും തോൽപ്പിച്ചതാണോ ? ‘ഇന്ത്യ’ മുന്നണിയുടെ തോൽവി കാണുവാൻ കാത്തിരിക്കുന്നവർ ഇന്ത്യയെ തോൽപ്പിച്ചതാണോ ?…