Category: cm pinarayi vijayan

Auto Added by WPeMatico

വീണാ വിജയന് തിരിച്ചടി; ഹർജി തള്ളി കർണാടക ഹൈക്കോടതി: എസ്എഫ്‌ഐഒ അന്വേഷണം തുടരാം

ബെംഗളൂരു ∙ സിഎംആർഎലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽ എക്സാലോജിക്കിനു തിരിച്ചടി. എസ്എഫ് ഐഒ അന്വേഷണം…

റേഷന്‍ കടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാനാവില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വയ്ക്കാനാവില്ലെന്ന് പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യത്തോരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ റേഷൻകടകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കണമെന്ന്…

ലാവ്‍ലിൻ കേസ് 38–ാം തവണയും മാറ്റി സുപ്രീം കോടതി

എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിനു പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ നൽകിയ…

പിടിമുറുക്കി കേന്ദ്രം; മാസപ്പടിയിൽ CMRL ഓഫീസിൽ റെയ്ഡ്; റെയ്ഡിലെ ആദ്യ മണിക്കൂറിൽ നിർണ്ണായക വിവരങ്ങൾ; അടുത്ത ഘട്ടം വീണയിലേക്കോ ?

മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ നീളുന്ന മാസപ്പടി വിവാദത്തിൽ അന്വേഷണം കടുപ്പിച്ച് കേന്ദ്ര സർക്കാർ. കൊച്ചിയിലെ CMRL കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം…

ഗവര്‍ണറുടെ സുരക്ഷ കേന്ദ്രസേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമാണെന്നും ഗവര്‍ണര്‍ക്ക്…

സർക്കാരുമായി നിലനിൽക്കുന്ന രാഷ്ട്രീയ തർക്കങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറ്റൊരു അസാധാരണ നീക്കം

തിരുവനന്തപുരം∙ സർക്കാരുമായി നിലനിൽക്കുന്ന രാഷ്ട്രീയ തർക്കങ്ങൾക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മറ്റൊരു അസാധാരണ നീക്കം. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പ്രസംഗം നടത്തി…

മുഖ്യമന്ത്രി വേദിയിലിരിക്കെ എം.ടി.യുടെ വിമർശനം: ‘ബാഹ്യ ഇടപെടൽ’ ഉണ്ടോയെന്ന് കണ്ടെത്താൻ രഹസ്യാന്വേഷണം

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിൽ (KLF) മുഖ്യാതിഥിയായി പങ്കെടുത്ത എം ടി വാസുദേവൻ നായരുടെ വിവാദ പ്രസംഗത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് ആഭ്യന്തര വകുപ്പിന്റെ…

‘സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്റെ രുചി അറിഞ്ഞവർ’: എംടിക്കു പിന്നാലെ വിമർശനവുമായി എം.മുകുന്ദനും

കോഴിക്കോട്∙ എം.ടി.വാസുദേവൻ നായർക്കു പിന്നാലെ, രാഷ്ട്രീയ വിമർശനവുമായി സാഹിത്യകാരന്‍ എം.മുകുന്ദനും. തിരഞ്ഞെടുപ്പ് ഇനിയും വരുമെന്നും ചോരയുടെ മൂല്യം ഓർക്കണമെന്നും ഇതു ഓർത്തുകൊണ്ടാകണം വോട്ടു ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.…

എംടിക്ക് നന്ദി… അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം ; മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി. നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി ഗീവർഗീസ് മാർ കൂറിലോസ്

കോട്ടയം: കോഴിക്കോട് നടന്ന കേരള ലിറ്ററേച്വർ ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി യാക്കോബായ…

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പ്രചരിപ്പിച്ചു; അന്വേഷണം രാജസ്ഥാനിലേക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന്‍ ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ്…