ഹിറ്റടിച്ച് “ഗെറ്റ് സെറ്റ് ബേബി”; ജീവിതം തൊട്ടുള്ള കഥ പറഞ്ഞ് ഉണ്ണി മുകുന്ദനും കൂട്ടരും
വിനയ് ഗോവിന്ദിന്റെ സംവിധാനത്തിൽ ഒരുങ്ങി ഉണ്ണി മുകുന്ദന്‍ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി' പ്രദർശനത്തിനെത്തി. ചിത്രത്തിന് ആദ്യ ഷോ മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രേക്ഷകരെയും നിരൂപകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രത്തിന് ഓരോ ഷോ കഴിയുംതോറും ബുക്കിംഗ് വർദ്ധിച്ചു വരുന്നുണ്ട്. മലയാളത്തിൽ നിരവധി…