ഡോ. സാം കടമ്മനിട്ട രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രമായി എത്തുന്ന ‘സെബിച്ചന്റെ സ്വപ്നങ്ങൾ’ എന്ന സിനിമയുടെ ഗാനങ്ങൾ ഫെബ്രുവരി 24 തിങ്കളാഴ്ച പുറത്തിറങ്ങും
കൊച്ചി : ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ കേരളത്തിൻറെ മുൻ ചീഫ് സെക്രട്ടറിയും മലയാളത്തിന്റെ പ്രിയ കവിയുമായ കെ ജയകുമാർ ഗാനങ്ങൾ പുറത്തിറക്കും. ചിത്രത്തിലെ രണ്ട് ഗാനങ്ങളിൽ ഒന്ന് ശ്രീ ജയകുമാർ ആണ് രചിച്ചിരിക്കുന്നത്. സാം കടമ്മനിട്ടയാണ് സംഗീതം. കെസ്റ്റർ…