Category: china

Auto Added by WPeMatico

ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ഗര്‍ത്തങ്ങളില്‍ ഐസ് കണ്ടെത്തണം; പറക്കും റോബോട്ടുമായി ചൈന

ചാന്ദ്ര ഗവേഷണത്തില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാന്‍ ചൈന. ചന്ദ്രന്‍റെ വിദൂര വശത്ത് നിന്ന് ഐസ് പാളികള്‍ കണ്ടെത്താന്‍ ‘പറക്കും റോബോട്ടിനെ’ അയക്കാനൊരുങ്ങുകയാണ് ചൈന എന്ന് രാജ്യത്തെ…

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ പേര് മാറ്റി ചൈന, 30 സ്ഥലങ്ങള്‍ക്ക് പുതിയ പേര്:ലിസ്റ്റ് തള്ളി ഇന്ത്യ- അതിര്‍ത്തിയില്‍ വൻ സുരക്ഷ

ന്യൂഡൽഹി: അരുണാചലിലെ ഏകദേശം 30 സ്ഥലങ്ങളുടെ പേര് പുനർനാമകരണം ചെയ്ത് ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം വീണ്ടും ഊന്നിപ്പറയുന്നതിന്റെ ഭാഗമായിട്ടാണ് ചൈനയുടെ ഈ നീക്കം. അരുണാചൽ…

ആയുധക്കരുത്തുകാട്ടി ഇറാനും പാക്കിസ്ഥാനും; ആരെ പിന്തുണയ്ക്കണമെന്ന് അറിയാതെ ചൈന ! മധ്യപൂര്‍വേഷ്യ കലുഷിതമാകുന്നോ ?

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനികനീക്കങ്ങളുടെയും ഹൂതികള്‍ ചെങ്കടലില്‍ നടത്തുന്ന ആക്രമണങ്ങളുടെയും ഭാഗമായി കലുഷിതമായ മധ്യപൂര്‍വേഷ്യന്‍ മണ്ണില്‍ പാക്കിസ്ഥാനും ഇറാനും തമ്മിലുള്ള പോര് സ്ഥിതി കൂടുതല്‍ വഷളാക്കുന്ന അവസ്ഥയാണു…

ചൈനയില്‍ വന്‍ ഭൂകമ്പം; 100-ലധികം പേര്‍ മരിച്ചു

ബെയ്ജിങ്: വടക്കുപടിഞ്ഞാറൻ ചെെനയിലെ ​ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ 111 പേർ മരിച്ചു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 220 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്…

ചൈനയില്‍ ന്യുമോണിയ പടരുന്നു; സംസ്ഥാനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ചൈനയില്‍ ന്യുമോണിയ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാരുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കേന്ദ്രനിര്‍ദേശം. സംസ്ഥാന സര്‍ക്കാരുകള്‍ ആശുപത്രികളില്‍ മതിയായ സൗകര്യം ഒരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും…

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ചൈനീസ് ഫണ്ടിങ് ആരോപണം; ന്യൂസ് ക്ലിക്ക് ഓഫീസ് അടച്ചു പൂട്ടി സീൽ ചെയ്തു; എഡിറ്റർ കസ്റ്റഡിയിൽ

രാജ്യതലസ്ഥാനത്തെ ന്യൂസ് ക്ലിക്ക് ഓഫീസ് സീൽ ചെയ്ത് ഡൽഹി പോലീസ്. ഏഴ് മാദ്ധ്യമപ്രവർത്തകരുടെ വസതികളിലും ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ഉൾപ്പെടെയുളള 35ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ പിന്നാലെയാണ് ഓഫീസ്…