Category: cherupuzha

Auto Added by WPeMatico

കോ​ഴി​ക്കോ​ട് ഒ​ട്ടേ​റെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​പു​ഴ​യി​ൽ കോ​ളി ബാ​ക്ടീ​രി​യ; മാ​ലി​ന്യം എ​ന്താ​ണെ​ന്ന​ത് ക​ണ്ടെ​ത്ത​ണം- ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ്

കൊ​ടു​വ​ള്ളി: ഒ​ട്ടേ​റെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​പു​ഴ​യി​ൽ മാ​ലി​ന്യം ക​ല​ർ​ന്ന് കോ​ളി ബാ​ക്ടീ​രി​യ സാ​ന്നി​ധ്യം വ​ലി​യ അ​ള​വി​ൽ ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​റു​പു​ഴ…