കാളിദാസിന്‍റെ വിവാഹം ഞായറാഴ്ച; ഒരുക്കങ്ങള്‍ തകൃതി; കോടികൾ ആസ്തിയുള്ള സുന്ദരി; മണവാട്ടിയാകുന്ന തരിണി ആരെന്നറിയേണ്ടേ?
ഡിസംബർ എട്ടിന് ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ തന്റെ മകൻ കാളിദാസ് ജയറാം വിവാഹിതനാകുമെന്ന് നടൻ ജയറാം വ്യക്തമാക്കി. സിനിമാ താരമായ കാളിദാസ് വിവാഹം കഴിക്കുന്നത് ചെന്നൈയിലെ പ്രമുഖ കലിംഗരായർ കുടുംബത്തിൽ നിന്നുമുള്ള തരിണി കലിംഗരായരെയാണ്. മലയാളികൾക്ക് കാളിദാസിനെ നല്ല പരിചയമാണ്. താര…