Category: Chennai,DELHI NEWS,INDIA,INTER STATES,LATEST NEWS,Mumbai

Auto Added by WPeMatico

വികസിത ഇന്ത്യയ്‌ക്കും ജനങ്ങള്‍ക്കും ശ്രീരാമന്‍റെ ജീവിതം പ്രചോദനമാകും’; അയോധ്യയിലെ ദീപാവലി ആഘോഷത്തില്‍ ആശംസകളുമായി മോദി

ന്യൂഡല്‍ഹി: രാമഭക്തരുടെ എണ്ണമറ്റ ത്യാഗങ്ങളും തപസും കൊണ്ട് 500 വർഷങ്ങൾക്ക് ശേഷം വന്ന ശുഭമുഹൂർത്തമാണ് അയോധ്യ ക്ഷേത്രത്തിലെ ശ്രീരാമന്‍റെ പ്രതിഷ്‌ഠാ ചടങ്ങിന് ശേഷമുള്ള ആദ്യ ദീപാവലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷത്തെ കുറിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റില്‍…