ആഭരണങ്ങൾക്കായി വയോധികയെ കൊന്നു; മൃതദേഹം ട്രോളി ബാഗിലാക്കി ചെന്നൈയിലെത്തിച്ചു
ചെന്നൈ: ആഭരണങ്ങൾക്കായി വയോധികയെ കൊന്ന് മൃതദേഹം ബാഗിലാക്കി ട്രെയിനിൽ ചെന്നൈയിലെത്തിച്ച അച്ഛനും മകളും അറസ്റ്റിൽ. സേലം സ്വദേശികളായ ബാലസുബ്രഹ്മണ്യം (43), 17 വയസുള്ള മകൾ എന്നിവരാണ് പിടിയിലായത്. നെല്ലൂർ സ്വദേശി മന്നം രമണി (65) ആണു കൊല്ലപ്പെട്ടത്. മകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനാണ്…