തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു; 80 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ ബസുകൾ കൂട്ടിയിടിച്ച് അഞ്ച് മരണം. 80 ഓളം പേർക്ക് പരിക്കേറ്റു. കൂഡല്ലൂർ ജില്ലയിൽ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൻട്രുതിയിൽ നിന്നും തിരുവാന്മലൈയിലേക്ക് പോകുകയായിരുന്ന ബസും തിരുവാന്മലയിൽ നിന്നും വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പൻട്രുതിയിൽ നിന്നും യാത്രികരുമായി…