ഫീൻഗാൽ ചുഴലിക്കാറ്റ് തീരം തൊട്ടു, തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു, മരണം മൂന്നായി
ചെന്നൈ: ഫീൻഗാൽ ചുഴലിക്കാറ്റ് തീരം തൊട്ടു. കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഇന്നലെ രാത്രിയോടെയാണ് ചുഴലിക്കാറ്റ് എത്തിയത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ്…