പ്രണയത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് അതിക്രൂരമായി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി
മുഗപ്പെയര്‍ ഈസ്റ്റ്: പ്രണയത്തെ എതിര്‍ത്ത കാമുകിയുടെ അമ്മയെ യുവാവ് അതിക്രൂരമായി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മുഗപ്പെയര്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന മുന്‍ ബി.എസ്.എന്‍.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകന്‍ ശ്യാം കണ്ണന്‍ (22) കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി…