Category: Chennai

Auto Added by WPeMatico

20 കിലോ കുറച്ച് ഞെട്ടിച്ച് ഖുശ്ബു; മരുന്ന് കുത്തിവച്ചെന്ന് കമന്‍റ്; മാസ് മറുപടി നല്‍കി താരം

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഖുശ്ബു. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യം. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് ഖുശ്ബു. ഇപ്പോഴിതാ തന്റെ വണ്ണം കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് ഖുശ്ബു.…

താന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്ന് വിജയ്

ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്ലിങ്ങള്‍ എതിര്‍ക്കുന്നു. താന്‍ എന്നും മുസ്ലിങ്ങള്‍ക്കും…

ക്ഷേത്രോല്‍സവത്തില്‍ കനലിലൂടെ ഓടുന്നതിനിടെ മുഖം കുത്തി വീണു; 56കാരന് ദാരുണാന്ത്യം

തമിഴ്‌നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ തീക്കനലിന് മുകളിലൂടെ ഓടുന്ന ആചാരത്തിനിടെ കാല് തെറ്റി വീണ് 56കാരന് ദാരുണാന്ത്യം. രാമനാഥപുരം ജില്ലയിലെ കുയവൻകുടിയിലെ സുബ്ബയ്യ ക്ഷേത്രോത്സവത്തിലെ അഗ്നിയോട്ട ചടങ്ങിനിടെയാണ് സംഭവം നടന്നത്.…

വണ്ണത്തെയും നിറത്തെയും കുറിച്ച് പരിഹാസം; പ്ലസ്ടു വിദ്യാര്‍ത്ഥി അമ്മയുടെ കണ്‍മുന്നില്‍വെച്ച് ജീവനൊടുക്കി

ചെന്നൈ: ശരീരഭാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും സഹപാഠികള്‍ നിരന്തരം പരിഹസിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ഥി അമ്മയുടെ കണ്‍മുന്നില്‍വെച്ച് ജീവനൊടുക്കി. അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് ചാടിയാണ് കുട്ടി ആത്മഹത്യ ചെയ്തത്. ചെത്‌പെട്ട്…

ജീവനുള്ള മീനിനെ വായിലിട്ടു; മീന്‍പിടിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

മീന്‍പിടിക്കുന്നതിനിടെ അബദ്ധത്തില്‍ മീന്‍ തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചെന്നൈ ചെങ്കല്‍പേട്ടില്‍ അരയപക്കം സ്വദേശി മണികണ്ഠന്‍ (29) ആണ് മരിച്ചത്. കൂലിപണിക്കാരനായ മണികണ്ഠന്‍ ചൊവ്വാഴ്ച കീഴാവാലം തടാകത്തില്‍…

ഇഡി റെയ്ഡ്: ചോദ്യം ചെയ്യലിനായി ഗോകുലം ഗോപാലനെ ചെന്നൈയിലെത്തിച്ചു ; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി

കോഴിക്കോട്∙ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചെന്നൈയിലെ ഓഫിസിലെത്തിച്ചു. കോടമ്പാക്കത്തെ ഓഫിസിലാണ് അദ്ദേഹം ഉള്ളത്. ഗോകുലം ഗ്രൂപ്പിന്റെ…

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ്…

സ്വയം  പ്രഖ്യാപിത  ആൾദെെവം  നിത്യാനന്ദ ജീവത്യാഗം ചെയ്തു; വെളിപ്പെടുത്തലുമായി അനുയായി

ചെന്നെെ: സ്വയം പ്രഖ്യാപിത ആൾദെെവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിന് വേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരൻ അറിയിച്ചു.…

ദേശീയപാതയിൽ കാർ തടഞ്ഞ് ആക്രമണം; ഭാര്യയുടെ കൺമുന്നിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

സേലം–ബെംഗളൂരു ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തിയ സംഘം ഭാര്യയുടെ കൺമുന്നിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. സേലം കിച്ചിപ്പാളയം സ്വദേശി ജോൺ (35) ആണു വെട്ടേറ്റു മരിച്ചത്. തിരുപ്പൂരിൽ ഇരുചക്ര വാഹന…

എ ആര്‍ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: എ ആര്‍ റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7.10ഓടെയാണ് ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചത്. കൂടുതൽ വിവരങ്ങൾ…