യുജിസി–നെറ്റ് ഡിസംബർ 6 മുതൽ 22 വരെ നടക്കും
ജൂനിയർ റിസർച് ഫെലോഷിപ്പോടെ (JRF) ഗവേഷണത്തിനും, സർവകലാശാലകളി ലോ കോളജുകളിലോ മാനവിക വിഷയങ്ങളിലടക്കം അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള യോഗ്യതാപരീക്ഷയായ യുജിസി–നെറ്റ് (നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റ്) ഡിസംബർ 6 മുതൽ 22 വരെ നടക്കും. ഓൺലൈൻ അപേക്ഷ ഈമാസം 28നു വൈകിട്ട് 5…