സംസ്കൃതസർവ്വകലാശാല: വിവിധ പ്രാദേശികകേന്ദ്രങ്ങളിൽ പുതിയ കോഴ്സുകൾ അനുവദിച്ചു
കാലടി : ശ്രീശങ്കരാചാര്യസംസ്കൃതസർവ്വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ ഈ അധ്യയനവർഷം പുതിയ പി.ജി., നാല് വർഷബിരുദം, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പന്മന പ്രാദേശിക കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി എന്ന പ്രോഗ്രാം…