Category: Canada

Auto Added by WPeMatico

കാനഡ ഇന്ത്യക്കെതിരേ തെളിവ് നനല്‍കിയെന്ന് യുഎസ്

വാഷിങ്ടണ്‍: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ കാനഡ കൈമാറിയിട്ടുള്ളതായി കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഫൈവ് ഐസ് എന്ന…

‘സിനിമ, ആഡംബര നൗക, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയില്‍ നിക്ഷേപം’; ഖലിസ്ഥാന്‍ നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം

ന്യൂഡല്‍ഹി: സിനിമ, ആഡംബര നൗക, കനേഡിയന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ വിഘടനവാദ സംഘങ്ങള്‍ പണം നിക്ഷേപിച്ചതായി എന്‍ഐഎ. തായ് ലന്‍ഡിലെ ബാറുകളിലും ക്ലബ്ബുകളിലും ഖലിസ്ഥാന്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. 2019 മുതല്‍ 2021 വരെയുള്ള സംഭവങ്ങള്‍ പരിശോധിച്ച് എന്‍ഐഎ തയ്യാറാക്കിയ കുറ്റപത്രത്തിലാണ്…

ജനശ്രദ്ധ ആകർഷിച്ച് നയാഗ്ര പാന്തേഴ്സ് ഫാമിലി മീറ്റ് ആൻഡ് ഗ്രീറ്റും ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് കിക്കോഫും

നയാഗ്ര: നയാഗ്ര പാന്തേഴ്സ് ഫാമിലി മെമ്പേഴ്സ്ന്റെ പ്രഥമ കൂടിച്ചേരലും ഈ വരുന്ന ഒക്ടോബർ 28 നു നടക്കുന്ന ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ കിക്കോഫും ജന ശ്രദ്ധആകർഷിച്ചു. വ്യത്യസ്ത പ്രവർത്തന ശൈലിയിലൂടെ നുതന പദ്ധതികളുമായി നയാഗ്രയിൽ ഉടലെടുത്ത സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബായ…