കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനുള്ള ഇന്ത്യന്‍ നടപടിയിൽ ആശങ്ക അറിയിച്ച് അമേരിക്ക
വാഷിങ്ടൺ: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനുള്ള ഇന്ത്യയുടെ നടപടിയിൽ ആശങ്ക അറിയിച്ച് അമേരിക്ക. കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്ന് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ കാനഡയുടെ നയതന്ത്ര സാന്നിധ്യം കുറയ്ക്കണമെന്ന ഇന്ത്യൻ സർക്കാരിന്റെ ആവശ്യത്തെ തുടർന്ന് കനേഡിയൻ നയതന്ത്രജ്ഞർ…