ജസ്റ്റിന്‍ ട്രൂഡോയെ നയിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം; കനേഡിയന്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; കാനഡയുടെ നീക്കങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും; ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനം; ഇന്ത്യ-കാനഡ നയതന്ത്രബന്ധം കൂടുതല്‍ ഉലയുന്നു ?
ന്യൂഡല്‍ഹി: ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കാനഡ നടത്തുന്ന നീക്കങ്ങളെ വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യൻ ഹൈക്കമ്മിഷണറും മറ്റ് ഇന്ത്യൻ നയതന്ത്രജ്ഞരും അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ സൂചന നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യ രൂക്ഷവിമര്‍ശനം നടത്തിയത്. ആരോപണങ്ങള്‍…