മുന്‍ നീതിന്യായ മന്ത്രിയും ടെഹ്റാന്റെ കടുത്ത വിമര്‍ശകനായിരുന്ന ഇര്‍വിന്‍ കോട്ലറെ വധിക്കാനുള്ള ഇറാനിയന്‍ ഗൂഢാലോചന തകര്‍ത്ത് കാനഡ
ഒട്ടാവ: മുന്‍ നീതിന്യായ മന്ത്രിയും ടെഹ്റാന്റെ കടുത്ത വിമര്‍ശകനും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇര്‍വിന്‍ കോട്ലറെ (84) കൊലപ്പെടുത്താനുള്ള ഇറാനിയന്‍ ഗൂഢാലോചന കനേഡിയന്‍ അധികൃതര്‍ പരാജയപ്പെടുത്തിയതായി ഗ്ലോബ് ആന്‍ഡ് മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 2003 മുതല്‍ 2006 വരെ കാനഡയുടെ…