Category: Canada

Auto Added by WPeMatico

ജസ്റ്റിൻ ട്രൂഡോയുടെ പിൻ​ഗാമി; കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി – ട്രംപിനെ നേരിടാനൊത്ത എതിരാളി

ജസ്റ്റിൽ ട്രൂഡോയ്ക്ക് ശേഷം കാനഡയുടെ പുതിയ പ്രധാന മന്ത്രിയായി മാർക്ക് കാർനി. കാനഡുടെ 24ാം പ്രധാനമന്ത്രിയായി കാർനിയെ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ലിബറൽ പാർട്ടി അം​ഗങ്ങൾക്കിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ…

തണൽ കാനഡ യുടെ “തണൽ സന്ധ്യ – 2025” ടിക്കറ്റ് പ്രകാശനം നടന്നു

കാനഡ :തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കൾച്ചറൽ പ്രോഗ്രാം “തണൽ സന്ധ്യ - 2025“ന്റെ ടിക്കറ്റ് വിതരണം ആദ്യ ടിക്കറ്റ്, പ്രസിഡൻറ് ജോഷി കൂട്ടുമ്മേൽ, മെഗാ സ്പോൺസറായ കാനഡയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇതിഹാസമായി മാറികൊണ്ടിരിക്കുന്ന പ്രശാന്ത് വിജയരാജൻ പിള്ളക്കു…

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പ്രതികാരവുമായി കാനഡ. യുഎസിനെതിരെ 25% പ്രതികാര തീരുവ ചുമത്തും. ട്രംപ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടുമെന്നും മുന്നറിയിപ്പ്

ഒട്ടാവ: കാനഡയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പ്രതികാരമായി 155 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍…

“മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം”- കെഎച്ച്എഫ്‌സി വനിതാ സമിതി സെമിനാർ ജനുവരി 12 ന്

കാനഡ: മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ വനിതാ സമിതിയുടെ ആഭിമുഖ്യത്തിൽ പഠന ശിബിരം സംഘടിപ്പിയ്ക്കുന്നു. ജനുവരി 12 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്കാണ് (ഇഎസ്‌ടി) നടത്തപ്പെടുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. ദൈനംദിന…

കാനഡ പാർലമെന്റിലെ ആദ്യ ഹിന്ദു വനിത, തമിഴ്‌നാട് സ്വദേശിനിയായ അനിതാ ആനന്ദ് ആരാണ്? ട്രൂഡോയ്ക്ക് പിൻഗാമിയായി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകുമോ ?

കാനഡ: അനിതാ ആനന്ദ് കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകുമോ ? ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതൃപദവി ഒഴിഞ്ഞ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം പ്രധാനമന്ത്രിപദത്തിലെത്താൻ സാദ്ധ്യതയു ള്ളവ്യക്തി കളിൽ ഇന്ത്യൻ വംശജയായ 57 കാരി അനിതാ ആനന്ദും മുൻനിരയിലുണ്ട്. ആരാണ് അനിതാ ആനന്ദ്…

ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷധികാരി ശശികല ടീച്ചറിന്‍റെ ഭര്‍ത്താവ് വിജയകുമാറിന്‍റെയും പ്രൊഫ. വി പി വിജയമോഹന്‍റെയും നിര്യാണത്തില്‍ കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ അനുശോചന യോഗം സംഘടിപ്പിച്ചു

കാനഡ: കേരളം ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 01 നു അനുശോചനം യോഗം കൂടി അന്തരിച്ച വിജയകുമാർ (കുഞ്ഞുമണിയേട്ടൻ) നും, പ്രൊഫ. വി പി വിജയമോഹൻ നും, ആദരാഞ്ജലികൾ അർപ്പിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷധികാരി ശശികല ടീച്ചറിന്റെ…

കാനഡയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികള്‍ വ്യാജ രേഖ ചമച്ചാണ് അഡ്മിഷന്‍ എടുത്തതെന്ന് റിപ്പോര്‍ട്ട്

ഒട്ടാവ: കാനഡയില്‍ പഠിക്കാനെത്തിയ പതിനായിരത്തോളം വിദേശ വിദ്യാര്‍ഥികള്‍ വ്യാജ രേഖ ചമച്ചാണ് അഡ്മിഷന്‍ എടുത്തതെന്ന് റിപ്പോര്‍ട്ട്. കോളേജുകളിലെ അഡ്മിഷന്‍ ലെറ്ററിലാണ് തിരിമറി നടത്തിയിരിക്കുന്നത്. ഇതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. ഐആര്‍സിസിയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് ബ്രാഞ്ച് ഡയറക്ടര്‍ ജനറല്‍ ബ്രോണ്‍വിന്‍ മെയ് ആണ്…

നിജ്ജാര്‍ കൊലപാതക ഗൂഢാലോചന പ്രധാനമന്ത്രി മോദിക്ക് അറിയാമായിരുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ട് തള്ളി കാനഡ. നിജ്ജാറിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി മോദിയെ ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍

ഡല്‍ഹി: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്നതിന് തെളിവുകളില്ലെന്ന് കനേഡിയന്‍ സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന…

മിനിമം സുരക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടു, കാനഡയിലെ കൂടുതല്‍ കോണ്‍സുലാര്‍ ക്യാമ്പുകള്‍ ഇന്ത്യ റദ്ദാക്കി

ഒട്ടാവ: കാനഡയിലെ ചില കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കിയതായി ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഉയര്‍ന്ന ഭീഷണികള്‍ക്കെതിരെ മിനിമം സുരക്ഷ പോലും നല്‍കാന്‍ കനേഡിയന്‍ അധികാരികള്‍ക്ക് കഴിയാത്തതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉയര്‍ന്ന ഭീഷണികള്‍ക്കെതിരെ മിനിമം സുരക്ഷ പോലും നല്‍കാനാകാത്ത സുരക്ഷാ…

സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി കാനഡ എയര്‍പോര്‍ട്ട് സ്‌ക്രീനിംഗ് കര്‍ശനമാക്കുന്നതായി റിപ്പോര്‍ട്ട്

ഒട്ടാവ: കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഉയര്‍ന്ന സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ ഗതാഗത മന്ത്രി അനിതാ ആനന്ദാണ് പുതിയ നീക്കം പ്രഖ്യാപിച്ചത്. സിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര…