‘മെസേജ് ഡ്രാഫ്റ്റ്സ്’ ഫീച്ചറുമായി വാട്സാപ്പ്; ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല
സമീപ വർഷങ്ങളില്‍, ആളുകള്‍ ആശയവിനിമയം നടത്തുന്ന രീതി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് വാട്ട്സ്‌ആപ്പ് നിരവധി അപ്ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഡിസപ്പിയറിങ് മെസേജ്, മള്‍ട്ടി-ഡിവൈസ് സപ്പോർട്ട് എന്നിവ അതില്‍ ചിലതുമാത്രം. അതിലേക്കിതാ ഒന്നുകൂടി. മെസേജ് ഡ്രാഫ്റ്റ്സ്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങള്‍ നഷ്ടപ്പെടില്ല എന്നതാണ് ഈ…