ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക്; റെക്കോർഡുകൾ ഭേദിച്ച് സ്വർണനിരക്ക്; ഇന്നത്തെ വിലയറിയാം
റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 6,980 രൂപയായി. പവന് 120 രൂപ വർദ്ധിച്ച് 55,840 രൂപയിലെത്തി. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് ഉയർന്നത് 600 രൂപയായിരുന്നു. അന്താരാഷ്‌ട്ര വിപണിയിലെ വില വർദ്ധനയാണ് ആഭ്യന്തര വിപണിയിലും വില ഉയരാൻ…