നന്തിലത്ത് ജി-മാർട്ട് ഓണം സ്പെഷ്യൽ ഡേ-നൈറ്റ് സെയിൽ ഉത്രാടം വരെ
കോഴിക്കോട് : ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിൽ ഓഫറുകളുമായി ഉത്രാടം വരെ ജി-മാർട്ട് ഓണം ഡേ-നൈറ്റ് സെയിൽ. കേരളമെമ്പാടുമുള്ള 54 ഷോറൂമുകളിൽ രാവിലെ 9 മണി മുതൽ രാത്രി 12 മണി വരെയാണ് ഉത്രാടം നാൾ വരെയുള്ള വിൽപ്പന. 70…