Category: BUSINESS,KOZHIKODE

Auto Added by WPeMatico

മൈജി ഫ്യൂച്ചർ ഓണം സ്പെഷ്യൽ രാപ്പകൽ സെയിൽ, ഇന്ന് രാവിലെ 10 മുതൽ രാത്രി 12 വരെ

സെയിൽ പൊറ്റമ്മൽ മൈജി ഫ്യൂച്ചർ, കംപ്ലീറ്റ് ഹോം ബസാർ പൊറ്റമ്മൽ,വടകര മൈജി ഫ്യൂച്ചർ എന്നിവടങ്ങളിൽ

മൈജി ഓണം മാസ്സ് ഓണം സീസൺ 2, ഞായർ, തിങ്കൾ ദിവസങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു

ഓണാഘോഷത്തിന്റെ ഭാഗമായി മൈജി സംഘടിപ്പിക്കുന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിന്റെ ഞായർ, തിങ്കൾ ദിവസങ്ങളിലെ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു, മൈജി കംപ്ലീറ്റ് ഹോം ബസാർ, കോഴിക്കോട് പൊറ്റമ്മലിൽ പ്രത്യേകം ഒരുക്കിയ പവലിയനിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ 10…

ആദ്യ വിജയികളെ തിരഞ്ഞെടുത്ത് മൈജി ഓണം മാസ്സ് ഓണം സീസൺ 2

ണാഘോഷത്തിന്റെ ഭാഗമായി മൈജി സംഘടിപ്പിക്കുന്ന മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിന്റെ ആദ്യ നറുക്കെടുപ്പ് മൈജി കംപ്ലീറ്റ് ഹോം ബസാർ, കോഴിക്കോട് പൊറ്റമ്മലിൽ പ്രത്യേകം ഒരുക്കിയ പവലിയനിൽ വെച്ച് ശനിയാഴ്ച നടന്നു. എ.കെ. ഷാജി (ചെയർമാൻ & മാനേജിംഗ്…