Category: BUSINESS,KOZHIKODE

Auto Added by WPeMatico

മൈജി ഓണം മാസ്സ് ഓണം കലാശക്കൊട്ടിലേക്ക്. ഓഫറുകൾ 30 തിങ്കൾ വരെ മാത്രം

കോഴിക്കോട് : മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു സെയിലിന്റെ സമാപനനത്തോടനുബന്ധിച്ചു അവതരിപ്പിച്ച മൈജി മാസ്സ് കലാശക്കൊട്ട് സെപ്റ്റംബർ 30 തിങ്കളാഴ്ച്ച അവസാനിക്കും. മാസ്സ് കലാശക്കൊട്ട് ഓഫറിൽ സ്മാർട്ട് ഫോണുകൾക്കും എല്ലാ ഹോം അപ്ലയൻസസിനും വമ്പിച്ച വിലക്കുറവാണ് മൈജി പ്രഖ്യാപിച്ചിരിക്കുന്നത്.…

മൈജിയിൽ ഐ ഫോൺ 16 പ്രോ മാക്സിന്റെ ആദ്യ വില്പന

ആപ്പിളിന്റെ ടോപ് സെല്ലറായ മൈജിയിൽ ഐ ഫോൺ 16 പ്രോ മാക്സിന്റെ ആദ്യ വില്പന മൈജി ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ അനീഷ് സി ആർ, പ്രശസ്ത സിനിമാതാരം ടൊവിനോ തോമസിന് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. മൈജി റീജിയണൽ ബിസിനസ് മാനേജർ മുഹമ്മദ്…

മൈജിയിൽ ഓണം ഓഫർ സെപ്റ്റംബർ 30 വരെ നീട്ടിയിരിക്കുന്നു

കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണം സീസൺ റ്റു അവസാനിക്കാൻ ഇനി ബാക്കി നിൽക്കുന്നത് വെറും പത്ത് ദിനങ്ങൾ മാത്രം. ഇനിയും ഗാഡ്ജറ്റ്സും അപ്ലയൻസസും വാങ്ങാൻ സാധിക്കാത്തവർക്കായി നോൺ സ്റ്റോപ്പ് ഓണം, നോൺ സ്റ്റോപ്പ് ഓഫേഴ്സ് എല്ലാ മൈജി , മൈജി…

ഓണത്തിരക്ക് മൂലം ഷോപ്പ് ചെയ്യാൻ കഴിയാത്തവർക്ക് നോൺ സ്‌റ്റോപ്പ് ഓണം, നോൺ ‌സ്റ്റോപ്പ് ഓഫേഴ്‌സുമായി മൈജി

കോഴിക്കോട്: വലിയ ഓണത്തിരക്ക് മൂലം ഗാഡ്ജറ്റ്‌സും അപ്ലയൻസസും വാങ്ങാൻ സാധിക്കാത്തവർക്കായി മൈജി നോൺ സ്റ്റോപ്പ് ഓണം, നോൺ സ്റ്റോപ്പ് ഓഫേഴ്സ് അവതരിപ്പിച്ചു. പൂരാടം, ഉത്രാടം, തിരുവോണം, ഒന്നാം ഓണം ദിനങ്ങളിൽ ഉണ്ടായ വൻ ജനത്തിരക്ക് മൂലം ഒട്ടനവധി ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ വാങ്ങാൻ…

ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറന്നു

കോഴിക്കോ‌ട്: ലോകോത്തര ഷോപ്പിങ്ങിന്‍റെ നവ്യാനുഭവം മലബാറിന് സമ്മാനിച്ച് കോഴിക്കോട് ലുലു മാൾ ജനങ്ങൾക്കായി തുറന്നു. ഇന്ന് രാവിലെ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് നാടമുറിച്ച് ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. മന്ത്രി പി.എ.…

ഓരോ ദിവസവും വിജയികൾ, പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങളുമായി മൈജി ഓണം മാസ്സ് ഓണം സീസൺ 2

കോഴിക്കോട്: ഉപഭോക്താക്കൾക്ക് 75% വരെ ഡിസ്കൗണ്ടും സമ്മാനങ്ങളുമായി മൈജി ഓണം മാസ്സ് ഓണം സീസൺ 2 വിനൊപ്പം 5000 രൂപക്ക് മുകളിലുള്ള സ്മാർട്ട് ഫോൺ, ടാബ്ലെറ്റ് പർച്ചേസുകൾക്കൊപ്പം നറുക്കെടുപ്പില്ലാതെ ഹൈ എൻഡ് സമ്മാനങ്ങൾ ഉറപ്പായും സ്വന്തമാക്കാനുള്ള അവസരവും മൈജി നൽകുന്നു. വാക്കം…

താമരശ്ശേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം തുടങ്ങി

താമരശ്ശേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചുകോഴിക്കോട്: താമരശ്ശേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ചലച്ചിത്രനടൻ ടൊവിനോ തോമസും നടിയും മൈജി ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യരും മൈജി ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ എ.കെ. ഷാജിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മൈജി ശൃംഖലയിലെ…

ഗൃഹോപകരണങ്ങളുടെ വലിയ ലോകവുമായി മൈജി ഫ്യൂച്ചർ നാളെ സെപ്റ്റംബർ 4ന് താമരശ്ശേരിയിൽ ആരംഭിക്കുന്നു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ മൈജി ഫ്യൂച്ചർ ഷോറൂം സെപ്റ്റംബർ 4 ബുധനാഴ്ച്ച രാവിലെ 10.30ന് പ്രശസ്ത സിനിമാതാരം ടോവിനോ തോമസും മൈജി ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ ഗാഡ്ജെറ്റ്സിനൊപ്പം ഹോം & കിച്ചൺ…

ഓണം കളക്ഷനുമായി ഇന്ത്യൻ സിൽക് കോട്ടൺ ഉത്സവ് സിഎസ്ഐ ഹാളിൽ തുടങ്ങി

കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് മാനാഞ്ചിറ സിഎസ്ഐ ഹാളിലെ ഇന്ത്യൻ സിൽക് കോട്ടൺ ഉത്സവിലുള്ളത്. കോട്ടൺ സിൽക്ക് സാരികൾ, ടോപ്പ്, കുർത്തീസ്, ഖാദി ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, ജയ്പൂർ സ്റ്റോൺ ജ്വല്ലറി, കുഷ്യൻ കവർ, വിവിധ…