മൊബൈൽ ഫോണുകളിൽ ഫന്റാസ്റ്റിക് ഓഫറുകളുമായി മൈജിയുടെ ഫന്റാസ്റ്റിക് ഫെബ്രുവരി ആരംഭിച്ചു
കോഴിക്കോട്: എല്ലാ മൊബൈൽ ഫോൺ ബ്രാൻഡുകളിലും മറ്റാരും നൽകാത്ത ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി മൈജിയുടെ ഫന്റാസ്റ്റിക് ഫെബ്രുവരി തുടങ്ങി. മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ഫെബ്രുവരി 28 വരെ തുടരുന്ന ഓഫറിൽ സ്മാർട്ട് ഫോണുകളുടെയും ടാബ്ലറ്റുകളുടെയും ഏറ്റവും വലിയ കളക്ഷൻ, ഏറ്റവും മികച്ച…