ടോറെ ഡെൽ ഓറോയ്ക്കെതിരെ സ്വർണ വ്യാപാരികൾ; തൃശൂരിലെ ജിഎസ്ടി റെയ്ഡ് ‘കണ്ണിൽ പൊടിയിടാനുള്ള’ തന്ത്രം
സ്വർണ വ്യാപാരികളെ സമൂഹത്തിന് മുന്നിൽ മോശക്കാരായി ചിത്രീകരിക്കാനും നിയമാനുസൃതം പ്രവർത്തിക്കുന്ന പരമ്പരാഗത സ്വർണമേഖലയെ തകർക്കാനുമുള്ള ലക്ഷ്യത്തോടെയാണ് തൃശൂരിൽ ജിഎസ്ടി വകുപ്പിന്റെ 'ടോറെ ഡെൽ ഓറോ' റെയ്ഡെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ). സ്വർണ കള്ളക്കടത്തുകാർക്കെതിരെയോ സമാന്തര…