ഇന്ത്യയിൽ 50,000 ടവറുകൾ കൂടി; വൻ വികസനത്തിനൊരുങ്ങി ബി.എസ്.എൻ.എൽ
ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ കണക്ടിവിറ്റിക്കായി സുപ്രധാന ചുവടുവെപ്പുമായി ബി.എസ്.എൻ.എൽ. രാജ്യത്തുടനീളം 50,000 4ജി ടവറുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന് ബി.എസ്.എൻ.എൻ തുടക്കം കുറിച്ചു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 50,000 ടവറുകളിൽ 41,000 എണ്ണം ഒക്ടോബർ 29ന് മുമ്പ് പ്രവർത്തനക്ഷമമായെന്നും വാർത്താവിനിമയ…