Category: BUSINESS,ERANAKULAM,KOTTAYAM,KOZHIKODE,PATHANAMTHITTA,THIRUVANTHAPURAM,THRISSUR

Auto Added by WPeMatico

75 % വരെ വിലക്കുറവിൽ ഷോപ്പ് ചെയ്യാൻ മൈജിയുടെ മഹാ നവരാത്രി മെഗാ സേവിങ്സ്

കോഴിക്കോട്: ഓണം ഓഫറിന് ശേഷം ഗാഡ്‌ജെറ്റ്സിലും അപ്ലയൻസസിലും 75% വരെ വിലക്കുറവുമായി മൈജിയുടെ മഹാ നവരാത്രി മെഗാ സേവിങ്സ് ഒക്ടോബർ 13 ഞായർ വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. 10,000 രൂപക്ക് മുകളിലുള്ള മൊബൈൽ, ടാബ്ലറ്റ് പർച്ചേസുകൾ…