സ്വര്‍ണ്ണവിലയില്‍ ഇടിവ്, പവന് 56,720 രൂപയായി
ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ശേഷം യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചത് സ്വര്‍ണവിലയില്‍ മാറ്റങ്ങൾക്ക് കാരണമായെന്നാണ് വിലയിരുത്തൽ
Malayalam News Portal
Auto Added by WPeMatico
ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് ശേഷം യുഎസ് ഡോളര്‍ ശക്തിയാര്‍ജിച്ചത് സ്വര്‍ണവിലയില്‍ മാറ്റങ്ങൾക്ക് കാരണമായെന്നാണ് വിലയിരുത്തൽ
അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
ഗ്രാമിന്റെ വില 135 രൂപ കുറഞ്ഞ് 7,085 രൂപയുമായി
നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്
360 രൂപ കൂടി വര്‍ധിച്ചാല്‍ പവന്റെ വില 60,000 രൂപയിലെത്തും
ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില
കഴിഞ്ഞമാസം 27നാണ് 56,800 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില