ഫെഡറല്‍ ബാങ്ക് കിഴക്കമ്പലം ശാഖ പുതിയ കെട്ടിടത്തില്‍
കൊച്ചി: ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ കിഴക്കമ്പലം ശാഖ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം വി വി സ്‌ക്വയര്‍ ബില്‍ഡിങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് നിര്‍വഹിച്ചു. നൂതന ബാങ്കിങ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ശാഖ മാറ്റിസ്ഥാപിച്ചത്. വ്യക്തിഗത ബാങ്കിങ്…