ഊര്‍ജവിനിയോഗം, കാര്യക്ഷമത എന്നിവയില്‍ സ്മാര്‍ട്ട് പരിഹാരവുമായി ക്രോംപ്ടണ്‍
കൊച്ചി- ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഊര്‍ജ വിനിയോഗം, കാര്യക്ഷമത എന്നിവയില്‍ സ്മാര്‍ട്ട് പരിഹാരങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ടെക് വിത്ത് ഹാര്‍ട്ട് അവതരിപ്പിച്ചു. ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങളോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയാണ് ടെക് വിത്ത് ഹാര്‍ട്ട് എന്ന കാമ്പയിനിലൂടെ. ഇതിന്റെ ഭാഗമായി…