മഴക്കാലത്ത് നനഞ്ഞ കാറിന്റെ ഇന്‍റീരിയർ ഉണക്കിയെടുക്കുന്നതിനുള്ള ലളിതമായ മാർഗങ്ങൾ മനസ്സിലാക്കാം
ചോർച്ചയോ തുറന്ന ജനലുകളോ ഒക്കെ കാരണം മൺസൂൺ കാലത്ത് കാറുകളുടെ ഇന്‍റീരിയർ നനയുന്നത് സാധാരണമാണ്. പക്ഷേ മഴക്കാലത്ത് നനഞ്ഞ നിങ്ങളുടെ കാറിന്റെ ഇന്‍റീരിയർ ഉണക്കിയെടുക്കുക എന്നത് ഒരു കനത്ത വെല്ലുവിളിതന്നെയാണ്. എന്നാൽ ഈ ലളിതമായ കാര്യങ്ങൾ ഈ ബുദ്ധിമുട്ടിന് ഫലപ്രദമായ പരിഹാരം…