സാമ്പത്തിക പ്രതിസന്ധി: 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി ഗോ ഫസ്റ്റ്; അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായി ട്വീറ്റ്
ന്യൂഡൽഹി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 22-നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി യാത്രക്കാരെ തീരുമാനം വലച്ചിരിക്കുകയാണ്. നേരത്തെ…